Webdunia - Bharat's app for daily news and videos

Install App

ഗ്ലാമർ ഫോട്ടോ ഷൂട്ട്: നുസ്രത് ജഹാൻ എംപിക്കെതിരെ സദാചാര ആക്രമണം

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2020 (12:58 IST)
തൃണമൂൽ കോൺഗ്രസ്സ് എംപിയും സിനിമ നടിയുമായ നുസ്രത് ജഹാൻ എംപിക്കെതിരെ സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണം. ഇൻസ്റ്റഗ്രാമിൽ നുസ്രത് ജഹാൻ പങ്കുവെച്ച ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾ ഒരു എംപിയല്ലെ പുതിയ തലമുറക്ക് മാതൃകയാകേണ്ടെ എന്നുള്ള ചോദ്യങ്ങൾ മുതൽ പരസ്യമായ ഭീഷണികൾവരെ കമന്റുകളിലുണ്ട്. എന്നാൽ എംപിയെ അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
 
ചുവന്ന സ്റ്റൈലിഷ് ഗൗൺ ധരിച്ച് തലമുടി ചീകിയൊതുക്കിയ ഫോട്ടോസാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ബാസിർഹട്ടിൽ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ട നുസ്രത് ജഹാൻ എംപി ഹിന്ദുമതരീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരെ മുസ്ലീം മത പണ്ഡിതർ നേരത്തെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
 
നേരത്തെ ക്രിസ്മസ് ആശംസകൾ നേർന്നതിന്റെ പേരിലും എംപിക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താനാവില്ലെന്ന് തെളിയിച്ചുകൊണ്ടാണ് എംപി സോഷ്യൽ മീഡിയകളിൽ സജീവമായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

അടുത്ത ലേഖനം
Show comments