Webdunia - Bharat's app for daily news and videos

Install App

'5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല,എന്നെക്കാള്‍ നല്ലൊരു സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് ആണ്: ഒമര്‍ ലുലു

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂണ്‍ 2022 (10:34 IST)
അഞ്ച് ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരിക്കലും ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്നെക്കാള്‍ നല്ലൊരു സംവിധായകന്‍ സന്തോഷ് പണ്ഡിറ്റ് ആണെന്നും കേവലം അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കി തിയേറ്ററില്‍ അദ്ദേഹം റിലീസ് ചെയ്തു വിജയിപ്പിച്ചെന്നും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട് ഒരു ട്രോളിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
 
'ഇന്ന് രാവിലെ വാട്‌സപ്പില്‍ ഒരു സുഹൃത്ത് അയച്ച് തന്ന ട്രോള്‍.ഈ ചോദ്യത്തിന് ഞാന്‍ തന്നെ ഉത്തരം പറയാം എന്നെക്കാള്‍ നല്ല സംവിധായകന്‍ Santhosh Pandit ആണ് കേവലം അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമ പൂര്‍ത്തിയാക്കി തിയേറ്ററില്‍ അദ്ദേഹം റിലീസ് ചെയ്തു വിജയിപ്പിച്ചു.
 
എനിക്ക് അഞ്ച് ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരിക്കലും ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല.മികച്ച ബഡ്ജറ്റില്‍ സന്തോഷ് പണ്ടിറ്റിന്റെ ഒരു ഗംഭീര സിനിമക്കായി waiting,എല്ലാവിധ ആശംസകളും നേരുന്നു'-ഒമര്‍ ലുലു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments