വീണ്ടും 'ഓപ്പറേഷന്‍ ജാവ' ടീം ഒന്നിക്കുമോ ? മറുപടി നല്‍കി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി !

കെ ആര്‍ അനൂപ്
വ്യാഴം, 6 മെയ് 2021 (14:56 IST)
വീണ്ടും 'ഓപ്പറേഷന്‍ ജാവ' ടീം ഒന്നിക്കുമോ ? ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ്. ഇതിന് മറുപടി നല്‍കി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന സൂചന അദ്ദേഹം നല്‍കി. അടുത്തിടെ ഒരു ഫാന്‍ ചാറ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
 
ഓപ്പറേഷന്‍ ജാവ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും വന്നിട്ടില്ല. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഇതിനകം പ്രഖ്യാപിച്ചു.സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി. മെയ് ഒമ്പതിന് മിനിസ്‌ക്രീനില്‍ എത്തുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments