Webdunia - Bharat's app for daily news and videos

Install App

'ഇത് നമുക്കും സംഭവിക്കാം';കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതില്‍ നിലപാട് വ്യക്തമാക്കി റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 മെയ് 2021 (12:46 IST)
ബോളിവുഡ് താരം കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയാണ്. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. ഒരു ഫാന്‍ ചാറ്റിലാണ് ഇക്കാര്യത്തെ കുറിച്ച് നടി പറഞ്ഞത്.
 
'കങ്കണ റണൗട്ട് ആയതില്‍ സന്തോഷമുണ്ട്. പക്ഷേ ഇത്തരത്തിലുള്ള നടപടികള്‍ നമ്മള്‍ക്ക് എതിരെയും സംഭവിക്കാം. ഏതെങ്കിലും ഒരു ശക്തി നമ്മുടെ സാമൂഹ്യ മാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പ് ആണ്'- റിമ കല്ലിങ്കല്‍ പറഞ്ഞു.
 
കഴിഞ്ഞദിവസം കങ്കണയെ സ്വാഗതം ചെയ്തുകൊണ്ട് 'കൂ' ആപ്പ് എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments