Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ ജാവയിലെ 50 തെറ്റുകള്‍, വീഡിയോ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 14 ജൂണ്‍ 2021 (12:48 IST)
മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള താരങ്ങള്‍ പ്രശംസിച്ച ഓപ്പറേഷന്‍ ജാവയിലെ 50 മിസ്റ്റേക്കുകള്‍ ചൂണ്ടിക്കാണിക്കുന്ന വീഡിയോയാണ് ശ്രദ്ധനേടുന്നത്. അത്ര പെട്ടെന്നൊന്നും ആരും ശ്രദ്ധിക്കാത്ത തെറ്റുകളാണ് അതി സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത തെറ്റുകള്‍. വിമര്‍ശനത്തിന് അല്ലെന്നും വിനോദത്തിനുവേണ്ടി ആണ് എന്നും പറഞ്ഞു കൊണ്ടാണ് കിരണ്‍ ജോണ്‍ ഇടിക്കുള എന്ന യൂട്യൂബ് ചാനലൂടെ വീഡിയോ എത്തിയത്.   
 

ഓപ്പറേഷന്‍ ജാവ സീ ഫൈവിലൂടെ പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ ഭൂരിഭാഗവും സിനിമയുടെ രണ്ടാംഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പറയുന്നത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

പോലീസുകാരന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക നിഗമനം; നെഞ്ചില്‍ ചവിട്ടിയെന്ന് ദൃക്‌സാക്ഷി

അടുത്ത ലേഖനം
Show comments