Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് മാറ്റി കുഞ്ചാക്കോ ബോബന്റെ ഒറ്റ്, കാരണം ഇതാണ്

Ottu Movie Trailer | Fellini T P | Kunchacko Boban | Arvind Swami | August Cinema' on YouTube

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ഓഗസ്റ്റ് 2022 (14:33 IST)
കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒറ്റ് റിലീസ് മാറ്റി. നേരത്തെ പ്രഖ്യാപിച്ച പ്രദര്‍ശന തീയതി സെപ്റ്റംബര്‍ 2 ആയിരുന്നു.ഒറ്റിന്റെ റിലീസ് തീയതി മാറ്റിയ വിവരം സംവിധായകന്‍ ടി പി ഫെല്ലിനി തന്നെയാണ് അറിയിച്ചത്.
 
ഒരേസമയം തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാണ് തീയതി മാറ്റുന്നത്.രണ്ടു ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായതിനാല്‍ ഒരേ ദിവസം റിലീസ് ചെയ്യാന്‍ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു. പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകന്റെ കുഞ്ഞിന് പേരിട്ട് നടി ഭാവന, വൈറല്‍ വീഡിയോ