Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലിക്കിലെ നടി, പുത്തന്‍ ലുക്കില്‍ പാര്‍വതി

മാലിക്കിലെ നടി, പുത്തന്‍ ലുക്കില്‍ പാര്‍വതി

കെ ആര്‍ അനൂപ്

, വ്യാഴം, 1 ഡിസം‌ബര്‍ 2022 (14:32 IST)
ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി ആര്‍ കൃഷ്ണ. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. അഞ്ചാം വിവാഹ വാര്‍ഷികം നവംബര്‍ 9 ആയിരുന്നു നടി ആഘോഷിച്ചത്.
ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും നടി പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമത്തെ ആഴ്ചയിലും കോടികള്‍ വാരിക്കൂട്ടി ദൃശ്യം 2, കളക്ഷന്‍ റിപ്പോര്‍ട്ട്