Webdunia - Bharat's app for daily news and videos

Install App

ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടി പാര്‍വതി തിരുവോത്ത്

ഫിലിം ഫെയര്‍ വേദിയില്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴാണ് പാര്‍വതിയെ സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ വളരെ ബോള്‍ഡ് ലുക്കില്‍ കാണപ്പെട്ടത്

രേണുക വേണു
ശനി, 24 ഓഗസ്റ്റ് 2024 (13:25 IST)
Parvathy Thiruvothu

അഭിനയത്തിലായാലും ഓഫ് സ്‌ക്രീനിലെ നിലപാടുകളുടെ കാര്യത്തില്‍ ആയാലും വളരെ ബോള്‍ഡായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പാര്‍വതി തന്റെ കിടിലന്‍ ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുന്നത്. താരത്തിന്റെ നിലപാടുകള്‍ പോലെ തന്നെ ഫോട്ടോഷൂട്ടും ബോള്‍ഡ് ആണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

ഫിലിം ഫെയര്‍ വേദിയില്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴാണ് പാര്‍വതിയെ സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ വളരെ ബോള്‍ഡ് ലുക്കില്‍ കാണപ്പെട്ടത്. പുഴു എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് പാര്‍വതിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ ലഭിച്ചത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലും പാര്‍വതി പുരസ്‌കാരത്തിനു അര്‍ഹയായിരുന്നു. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനാണു പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

റോഡിലെ കുഴികളില്‍ വീണ് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ കേസെടുക്കും-ജില്ലാ കളക്ടര്‍

അടുത്ത ലേഖനം
Show comments