Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ മികച്ച നടി; പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

രേണുക വേണു
ചൊവ്വ, 20 ഓഗസ്റ്റ് 2024 (11:43 IST)
Parvathy Thiruvothu

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ തിളങ്ങി നടി പാര്‍വതി തിരുവോത്ത്. ഉള്ളൊഴുക്ക് സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക് ലഭിച്ചു. സാരിയില്‍ അതീവ സുന്ദരിയായാണ് പുരസ്‌കാരദാന ചടങ്ങില്‍ താരത്തെ കണ്ടത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഉള്ളൊഴുക്കിലെ അഭിനയത്തിനു ഉര്‍വശി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനു അര്‍ഹയായ ദിവസം തന്നെ തനിക്ക് ഇങ്ങനെയൊരു പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി പറഞ്ഞു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

ക്രിസ്റ്റോ ടോമ സംവിധാനം ചെയ്ത ഉള്ളൊഴുക്കില്‍ അഞ്ജു എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വശി-പാര്‍വതി കോംബിനേഷന്‍ സീനുകളെല്ലാം ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പറഞ്ഞത് സത്യമോ?, പി വി അന്‍വറിന് 20.60 കോടിയുടെ ബാധ്യത, ആദ്യ ഭാര്യയുടെ പേരില്‍ 8.78 കോടിയുടെ സ്വത്ത്, രണ്ടാം ഭാര്യയ്ക്ക് 3.50 കോടി

തിരുവനന്തപുരത്ത് കുട്ടികളുമായി പോയ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു, പരുക്കേറ്റ വിദ്യാർഥികളെ സന്ദർശിച്ച് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 4026 ആയി; 24 മണിക്കൂറിനിടെ മരിച്ചത് 4 പേര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

അടുത്ത ലേഖനം
Show comments