Publish Date: Sat, 02 Jul 2022 (17:28 IST)
Updated Date: Sat, 02 Jul 2022 (17:31 IST)
കമല്‍ ഹാസന്റെ 'വിക്രം' ജൂണ്‍ 3നാണ് പ്രദര്‍ശനത്തിനെത്തിയത്. ഇപ്പോഴത്തെ 'പത്തല പത്തല' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി.കമല്‍ ഹാസന്റെ ചടുലമായ നൃത്തചുവടുകളാണ് ആകര്‍ഷണം.
ഫാസ്റ്റ് നമ്പര്‍ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ രവിചന്ദറാണ്.
കെ ആര്‍ അനൂപ്
Publish Date: Sat, 02 Jul 2022 (17:28 IST)
Updated Date: Sat, 02 Jul 2022 (17:31 IST)