Webdunia - Bharat's app for daily news and videos

Install App

ആയിരം കോടിയിലേക്ക് കുതിച്ച് പഠാൻ, ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2023 (17:29 IST)
ബോളിവുഡിലെ റെക്കോർഡുകൾ തകർത്ത് മുന്നേറി ഷാറൂഖ് ചിത്രമായ പഠാൻ. റിലീസ് ചെയ്ത് ഒരു മാസമാകാനിരിക്കെ 988 കോടിയോളം രൂപയാണ് ചിത്രം ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. നാലരക്കോടിയോളം രൂപയാണ് ചിത്രം കഴിഞ്ഞദിവസം സ്വന്തമാക്കിയത്.
 
ഏറ്റവും കൂടുതൽ വരുമാനം സ്വന്തമാക്കിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് പഠാൻ ഇപ്പോഴുള്ളത്. പ്രശാന്ത് നീലിൻ്റെ കെജിഎഫ് ചാപ്റ്റർ 2, രാജമൗലി ചിത്രം ആർആർആർ, ബാഹുബലി2 ദ കൺക്ലൂഷൻ, നിതേഷ് തിവാരി ചിത്രമായ ദംഗൽ എന്നീ ചിത്രങ്ങളാണ് പഠാന് മുന്നിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments