Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തൊമ്പതാം നൂറ്റാണ്ട് ടീം തിരുവനന്തപുരത്തേക്ക്,സെക്കൻഡ് സോങ് ലോഞ്ച്, പരിപാടി വൈകുന്നേരം

Pathonpatham noottandu Lulu Mall Thiruvananthapuram  Second Song Launch

കെ ആര്‍ അനൂപ്

, വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (10:08 IST)
രണ്ട് കൊല്ലത്തോളമുള്ള കഠിനാധ്വാനമാണ് സിജു വിൽസനെ സംബന്ധിച്ചിടത്തോളം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ.പാൻ ഇന്ത്യൻ ലെവെലിൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടനും അണിയറ പ്രവർത്തകരും. പത്തൊമ്പതാം നൂറ്റാണ്ട്
 ടീം തിരുവനന്തപുരത്തേക്ക്. സെക്കൻഡ് സോങ് ലോഞ്ച് ഇന്ന് നടക്കും. വൈകുന്നേരം 6 30ന് തിരുവനന്തപുരം ലുലുമാളിൽ വെച്ചാണ് പരിപാടി. മുഴുവൻ സിനിമ പ്രേമികളെയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നു വെന്ന് നിർമ്മാതാക്കൾ പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ എട്ടിന് പ്രദർശനത്തിന് എത്താനിരിക്ക സിനിമയിലെ ആദ്യ ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്.'പൂതം വരുന്നെടീ'എന്ന പുതുമയാർന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു.
എം ജയച്ചന്ദ്രന്റെ സംഗീതത്തിൽ റഫീക് അഹമ്മദിന്റെ വരികളിൽ സയനോര പാടിയ ഗാനമാണിത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

37 വര്‍ഷത്തിന് ശേഷം അവര്‍ ഒത്തുകൂടി, ഇക്കൂട്ടത്തില്‍ ഒരു സിനിമ സംവിധായകനും !