ചിമ്പുവിന്റെ 'പത്ത് തല' മാര്‍ച്ച് 30ന്, പുതിയ പോസ്റ്റര്‍

കെ ആര്‍ അനൂപ്
ശനി, 31 ഡിസം‌ബര്‍ 2022 (13:14 IST)
ചിമ്പുവിന്റെ അടുത്തവര്‍ഷത്തെ റിലീസ് ചിത്രമാണ് 'പത്ത് തല'. ഒബേലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു.മാര്‍ച്ച് 30ന് ചിത്രം റിലീസ് ചെയ്യും.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. നടന്‍ ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 
 
ഫറൂഖ് ജെ ബാഷ ഛായാഗ്രാഹണവും എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉയര്‍ന്ന വിലയുള്ള വൈദ്യുതി വാങ്ങലുകളും ബിഇഎസ്എസ് കാലതാമസവും; കെഎസ്ഇബിയെ വിമര്‍ശിച്ച് റെഗുലേറ്ററി കമ്മീഷന്‍

വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്

ഭരണം ലഭിച്ചാൽ കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി; ചെന്നിത്തല വഴങ്ങി, പകരം ആഭ്യന്തരം

ദീക്ഷലിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ എംഡി

'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു

അടുത്ത ലേഖനം
Show comments