Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം വാങ്ങാതെ ചിമ്പു, നന്ദി പറഞ്ഞ് വിജയ്,വാരിസ് ഗാനം

Silambarsan  Thalapathy Vijay Varisu

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഡിസം‌ബര്‍ 2022 (10:06 IST)
വാരിസ് റിലീസിന് ഒരുങ്ങുകയാണ്. പ്രീ-റിലീസ് ഇവന്റ് ഇക്കഴിഞ്ഞ ദിവസമായിരുന്നു നടന്നത്.വിജയുടെ പ്രസംഗവും തമന്‍, അനിരുദ്ധ് എന്നിവരുടെ ലൈവ് മ്യൂസിക്കും ഒക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 

സിനിമയിലെ രണ്ടാമത്തെ ഗാനമായ 'തീ ദളപതി'ആലപിച്ചത് ചിമ്പു ആയിരുന്നു. പ്രതിഫലം ഒന്നും വാങ്ങാതെയാണ് വിജയിക്ക് വേണ്ടി പാട്ട് പാടിയത്.
ഓഡിയോ ലോഞ്ചില്‍ ദളപതി വിജയ് ചിമ്പുവിന് നന്ദി പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ വിവാഹം 26-ാം വയസ്സില്‍, നടന്‍ രവികാന്തുമായി രണ്ടാം വിവാഹം; നടി അംബികയുടെ വ്യക്തിജീവിതം ഇങ്ങനെ