Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയായിട്ട് മൂന്ന് മാസം; സന്തോഷവാര്‍ത്ത പങ്കുവെച്ച് പേളി മാണി

Pearle Maaney about her second pregnancy
, വ്യാഴം, 13 ജൂലൈ 2023 (15:07 IST)
താന്‍ വീണ്ടും ഗര്‍ഭിണിയായ വിവരം പങ്കുവെച്ച് നടിയും അവതാരകയുമായ പേളി മാണി. കുടുംബചിത്രം പങ്കുവെച്ചാണ് പേളി ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഗര്‍ഭിണിയായിട്ട് മൂന്നാം മാസമായെന്നും താരം പറയുന്നു. 
 
' നിള : അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ.. ഡാഡിയുടെ വയറ്റില് ദോശ
 
ഈ മനോഹരമായ കാര്യം നിങ്ങളുമായി പങ്കുവെയ്ക്കുന്നതില്‍ ഏറെ സന്തുഷ്ടരാണ്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ വേണം' പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 
 


ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ജീവിതപങ്കാളി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണത്തിലാകുന്നതും. ഇരുവര്‍ക്കും നിള എന്ന് പേരുള്ള മകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോണ്‍ എബ്രഹാമിനൊപ്പം തമന്ന, വരുന്നത് ആക്ഷന്‍ പടം