Webdunia - Bharat's app for daily news and videos

Install App

‘പുലിമുരുകനെ’ സ്വീകരിച്ചതില്‍ മനം നിറഞ്ഞ് പീറ്റര്‍ ഹെയ്ന്‍; ആരാധകര്‍ക്ക് സമ്മാനമായി പീറ്റര്‍ ഹെയ്ന്‍ അപ്‌ലോഡ് ചെയ്ത വീഡിയോ കാണാം

ആരാധകര്‍ക്ക് നന്ദിയുമായി പീറ്റര്‍ ഹെയ്‌ന്‍

Webdunia
ശനി, 8 ഒക്‌ടോബര്‍ 2016 (10:17 IST)
പുലിമുരുകനെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദിയുമായി പീറ്റര്‍ ഹെയ്ന്‍.  “പുലിമുരുകനിലെ ഞാന്‍ സംവിധാനം ചെയ്ത രംഗങ്ങള്‍ക്ക് ലഭിക്കുന്ന ഭ്രമിപ്പിക്കുന്ന പ്രതികരണത്തില്‍ അതിയായ സന്തോഷമുണ്ട്. സിനിമ എല്ലാവരും ആഘോഷിക്കുന്നതിലും ഉത്സവമാക്കുന്നതിലും സന്തോഷമുണ്ട്. ഈ സമയത്ത് ക്രൂവിലെ ഓരോ ആള്‍ക്കാര്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുകയാണ്. കൂടാതെ, എന്റെ കഠിനപ്രയത്നത്തെ വന്‍ വിജയമാക്കിയ നിങ്ങള്‍ ഓരോരുത്തര്‍ക്കും” - പീറ്റര്‍ ഹെയ്ന്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു.
 
പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചതിനൊപ്പം പുലിമുരുകന്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു കിടിലന്‍ വീഡിയോയും പീറ്റര്‍ ഹെയ്‌ന്‍ ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്തു. വൈശാഖ് സംവിധാനം ചെയ്ത ബിഗ്‌ബജറ്റ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്തത് പീറ്റര്‍ ഹെയ്ന്‍ ആയിരുന്നു.
 

ചിത്രത്തിലെ കേന്ദ്രകഥാ‍പാത്രമായ കടുവയുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ തന്നെ പീറ്റര്‍ ഹെയ്ന്‍ ആരാധകര്‍ക്കായി അപ്‌ലോഡ് ചെയ്തിരുന്നു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തില്‍ ഉണ്ടാകുകയെന്നും ചിത്രത്തിനായി കഠിനപരിശ്രമമാണെന്നും പീറ്റര്‍ ഹെയ്ന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments