Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

വിജയാഘോഷം മുംബൈയില്‍,'പൊന്നിയിന്‍ സെല്‍വന്‍ 2' താരങ്ങള്‍ക്ക് പുറമേ ഇവരും !

വിജയാഘോഷം മുംബൈയില്‍,'പൊന്നിയിന്‍ സെല്‍വന്‍ 2' താരങ്ങള്‍ക്ക് പുറമേ ഇവരും !

കെ ആര്‍ അനൂപ്

, ചൊവ്വ, 2 മെയ് 2023 (14:48 IST)
'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്തി. 200 കോടിയിലധികം കളക്ഷന്‍ നേടി മുന്നേറുന്ന സിനിമയുടെ വിജയാഘോഷം മുംബൈയില്‍ നടന്നു.അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിജയാഘോഷ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍ 2','വാരിസ്', 'തുനിവ്' റെക്കോര്‍ഡുകള്‍ മറികടക്കുമോ ?