Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ നടന്‍ ജോജുവിനെതിരെ കേസും 500 രൂപ പിഴയും

Joju George
, ഞായര്‍, 14 നവം‌ബര്‍ 2021 (09:52 IST)
മാസ്‌ക് വയ്ക്കാതെ പൊതുസ്ഥലത്തിറങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ സിനിമാനടന്‍ ജോജു ജോര്‍ജിനെതിരേ മരട് പൊലീസ് കേസെടുത്തു. 500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നവംബര്‍ ഒന്നിന് ഇന്ധന വിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് വൈറ്റിലയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ വാഹനത്തില്‍നിന്ന് വഴിയിലിറങ്ങി ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. ഈസമയത്ത് ജോജു മാസ്‌ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ മൂന്നാം തീയതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരതനും ശ്രീവിദ്യയും തമ്മില്‍ കടുത്ത പ്രണയം, ഇടനിലക്കാരിയായി ലളിത; പിന്നീട് ഭരതന്റെ ജീവിതസഖിയായി ലളിതയെത്തി ! ഡിവോഴ്‌സിനെ കുറിച്ച് ആലോചിച്ച നാളുകളെ കുറിച്ച് മലയാളത്തിന്റെ മുതിര്‍ന്ന നടി