ആദ്യദിനം 39 കോടിയോളം നേടി,'പൊന്നിയിന്‍ സെല്‍വന്‍' കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 1 ഒക്‌ടോബര്‍ 2022 (14:53 IST)
'പൊന്നിയിന്‍ സെല്‍വന്‍' ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 39 കോടിയോളം പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ നേടാനായി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
 വിക്രം,വലിമൈ തുടങ്ങിയ സിനിമകളുടെ ആദ്യദിനത്തെ കളക്ഷന്‍ റെക്കോര്‍ഡ് 'പൊന്നിയിന്‍ സെല്‍വന്‍'മറികടന്നു.23- 24 കോടി രൂപയ്ക്കടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കി. വിജയന്റെ 'ബീസ്റ്റ്' ആണ് ഇപ്പോഴും മുന്നില്‍. 
 
നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് 2.75 കോടിയും കേരളത്തില്‍നിന്ന് 3.25 രൂപയും 'പൊന്നിയിന്‍ സെല്‍വന്‍' നേടി. നാല് കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് സ്വന്തമാക്കിയത്.ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും ചിത്രം കളക്ട് ചെയ്തു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments