Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിരത്‌നത്തിന്റെ സിനിമയില്‍ മമ്മൂട്ടിയും ! പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മെഗാസ്റ്റാര്‍

മണിരത്‌നത്തിന്റെ സിനിമയില്‍ മമ്മൂട്ടിയും ! പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മെഗാസ്റ്റാര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (14:48 IST)
ഈ മാസം 30ന് റിലീസിന് ഒരുങ്ങുന്ന മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും.മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ആദ്യഭാഗം തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രചാരണത്തിന് വേണ്ടി കേരളത്തിലെത്തിയ പൊന്നിയിന്‍ സെല്‍വന്‍ ടീം മമ്മൂട്ടിക്ക് നന്ദി പറഞ്ഞു.
 
പൊന്നിയിന്‍ സെല്‍വന്‍ മലയാളം പതിപ്പില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ട്. ആമുഖ ഭാഗം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്. ഇക്കാര്യം ചോദിച്ചുകൊണ്ട് മെഗാസ്റ്റാറിനെ സമീപിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ അദ്ദേഹം സമ്മതം മൂടി എന്നാണ് മണിരത്‌നം പറഞ്ഞത്.
 മമ്മൂട്ടി- രജനികാന്ത് ടീമിന്റെ ദളപതി സംവിധാനം ചെയ്തത് മണി രത്നം ആയിരുന്നു 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kareena Kapoor - Saif Ali Khan Love Story: ഷാഹിദ് കപൂറുമായുള്ള ബന്ധം തകര്‍ന്നിരിക്കുന്ന സമയത്ത് കരീനയുടെ ജീവിതത്തിലേക്ക് സെയ്ഫ് എത്തി, ആ വിവാഹം നടക്കുന്നത് അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം; കരീനയും സെയ്ഫും തമ്മില്‍ 10 വയസ്സിന്റെ വ്യത്യാസം !