പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും.
ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് കൗതുകവുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ പൂര്‍ണിമ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.
ഭര്‍ത്താവ് ഇന്ദ്രജിത്ത് പകര്‍ത്തിയ ചിത്രങ്ങളാണ് പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.