Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ പവൻ കല്യാണിന് കൊവിഡ്

നടൻ പവൻ കല്യാണിന് കൊവിഡ്
, വെള്ളി, 16 ഏപ്രില്‍ 2021 (20:14 IST)
നടൻ പവൻ കല്യാണിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 
കഴിഞ്ഞ ഒരാഴ്‌ചയായി താരവുമായി അടുത്തിടപഴകിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനിഹയ്ക്ക് വിഷുക്കൈനീട്ടം നല്‍കി സുരേഷ് ഗോപി,'പാപ്പന്‍' ചിത്രീകരണം പുരോഗമിക്കുന്നു