Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാസിന്റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകനൊപ്പം, 'സലാർ’ വരുന്നു !

പ്രഭാസിന്റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകനൊപ്പം, 'സലാർ’ വരുന്നു !

കെ ആർ അനൂപ്

, ബുധന്‍, 2 ഡിസം‌ബര്‍ 2020 (19:51 IST)
‘കെ.ജി.എഫ്: ചാപ്റ്റർ 1’ ന്റെ വിജയത്തിനുശേഷം വീണ്ടുമൊരു ബഹുഭാഷാ ചിത്രവുമായി ഹോംബാലെ ഫിലിംസ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി പ്രഭാസ് എത്തുന്നു. ‘സലാർ’ എന്ന പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു.
 
തോക്കുമായി ഇരിക്കുന്ന പ്രഭാസിനെയാണ് പോസ്റ്ററിൽ കാണാനാകുക. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
 
അതേസമയം കെജിഎഫ് ചാപ്റ്റർ 2-ൻറെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ 2020ൽ ഏറ്റവുമധികം തിരഞ്ഞ സുന്ദരി സണ്ണി ലിയോണി അല്ല, ലിസ്റ്റ് ഇങ്ങനെ