Webdunia - Bharat's app for daily news and videos

Install App

പ്രണവിന് ദുല്‍ഖര്‍ ചേട്ടന്‍; താരപുത്രന്‍മാരുടെ പ്രായം അറിയാം

Webdunia
വ്യാഴം, 13 ജൂലൈ 2023 (15:45 IST)
സൂപ്പര്‍താരം പ്രണവ് മോഹന്‍ലാല്‍ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 33 വയസ്സായി. പ്രണവിന്റെ ബാല്യകാല സുഹൃത്താണ് മമ്മൂട്ടിയുടെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാന്‍. 
 
ദുല്‍ഖറും പ്രണവും തമ്മില്‍ നാല് വയസ്സിന്റെ വ്യത്യാസമുണ്ട്. ദുല്‍ഖറിന് ഈ വരുന്ന ജൂലൈ 28 ന് 37 വയസ്സാകും. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. 
 
സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ജനനം 1993 സെപ്റ്റംബര്‍ 29 നാണ്. ഗോകുലിന് 30 വയസ് ആകുന്നതേയുള്ളൂ. ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമും 1993 ലാണ് ജനിച്ചത്. ഡിസംബര്‍ 16 നാണ് കാളിദാസിന്റെ ജനനം. കാളിദാസിനും 30 വയസ് ആകുന്നതേയുള്ളൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments