Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജാവിന്റെ മകന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം

രാജാവിന്റെ മകന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമ ലോകം

കെ ആര്‍ അനൂപ്

, ബുധന്‍, 13 ജൂലൈ 2022 (09:53 IST)
ഇന്ന് ജൂലൈ 13,പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനം. കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെ കടന്നുപോകുന്ന താരത്തിന്റെ ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. ആരാധകരും ആവേശത്തിലാണ്.
 
'രാജാവിന്റെ മകന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'-നിര്‍മ്മാതാവ്എന്‍ എം ബാദുഷ കുറിച്ചു.
 
പ്രണവിന്റെ ജന്മദിനം ആഘോഷമാക്കാന്‍ കഴിഞ്ഞദിവസം സംവിധായകന്‍ അജയ് വാസുദേവ് സി ഡി പി പുറത്തിറക്കിയിരുന്നു.
 
13 ജൂലൈ 1990ന് ജനിച്ച നടന് ഇന്ന് 32 വയസ്സ് പ്രായമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലൈയില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍,ദുല്‍ഖര്‍ ചേട്ടന്‍ പ്രണവ് അനിയന്‍, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?