Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ ചേട്ടന്‍ പ്രണവ് അനിയന്‍, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?

കെ ആര്‍ അനൂപ്
വെള്ളി, 28 ജൂലൈ 2023 (11:22 IST)
ദുല്‍ഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. ഈ മാസം പിറന്നാള്‍ ആഘോഷിക്കുന്ന താരങ്ങളാണ് രണ്ടാളും. ഇന്ന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ്. ദുല്‍ഖറാണ് പ്രണവിനെക്കാള്‍ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
 
ദുല്‍ഖര്‍ സല്‍മാന്‍ 28 ജൂലൈ 1986നാണ് ജനിച്ചത്. 37വയസ്സാണ് താരത്തിന്. പ്രണവ് മോഹന്‍ലാല്‍ 13 ജൂലൈ 1990നാണ് ജനിച്ചത്. 33 വയസ്സാണ് നടന്.
 
വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചപ്പോള്‍ 'ഹൃദയം' പിറന്നു. നിര്‍മ്മാതാവിനെ കോടികള്‍ ലാഭമുണ്ടാക്കിയ ഈ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുശേഷം ചിത്രീകരണം ഈ വര്‍ഷം അവസാനം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സമൂഹമാധ്യമങ്ങളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Karkadaka Vavu: ഇന്ന് കര്‍ക്കടക വാവ്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

അടുത്ത ലേഖനം
Show comments