Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമ ബേസില്‍ ജോസഫിനൊപ്പം ? പുതിയ വിവരങ്ങള്‍

Pranav Mohanlal

കെ ആര്‍ അനൂപ്

, വെള്ളി, 16 ഡിസം‌ബര്‍ 2022 (17:12 IST)
പ്രണവ് മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായ ഹൃദയം സമ്മാനിച്ച നടന്റെ അടുത്ത പടം ഏതാകുമെന്ന് അറിയുവാനുള്ള ആകാംക്ഷിയിലാണ് ഏവരും.
 
അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ പ്രണവ് സിനിമ തിരക്കുകളിലേക്ക് കടക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.പ്രണവിന്റെ പുതിയ ചിത്രം 2023 തുടക്കത്തില്‍ ആരംഭിക്കുമെന്നാണ് വിവരം. 
ബേസില്‍ ജോസഫ് സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് നായകനായി എത്തും.ആദിയിലൂടെ ആക്ഷന്‍ പ്രകടനം കൊണ്ട് ഞെട്ടിച്ച താരം ഇത്തവണയും അതുണ്ടാകുമെന്ന് സൂചനയും നല്‍കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരി അഴകില്‍ ആന്‍ അഗസ്റ്റിന്‍, പുതിയ ചിത്രങ്ങള്‍