Publish Date: Sat, 14 Jan 2023 (15:17 IST)
Updated Date: Sat, 14 Jan 2023 (15:21 IST)
യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്.സ്‌പെയിനിലൂടെയുളള സഞ്ചാര വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചു.സ്‌പെയിനില്‍ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവിനെ ഒടുവിലായി കണ്ടത്. നടന്റെ അടുത്ത സിനിമകളുടെ ജോലികള്‍ 2023 തുടക്കത്തില്‍ തന്നെ ആരംഭിക്കുമെന്നാണ് വിവരം.