Webdunia - Bharat's app for daily news and videos

Install App

ബാക്ക്പാക്കുമായി മണാലിയില്‍ പ്രണവ് മോഹന്‍ലാല്‍, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 18 സെപ്‌റ്റംബര്‍ 2021 (09:55 IST)
കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയായിരുന്നു പ്രണവ് മോഹന്‍ലാലിന്റേത്.മണാലിയില്‍ വച്ചാണ് സോളോ ട്രിപ്പ് നടത്തുന്ന ആത്മയാന്‍ ബാക്ക്പാക്കുമായി മലകയറുന്ന മറ്റൊരാളെ മുഖം ശ്രദ്ധിച്ചത്. മറ്റാരും അല്ലായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആയിരുന്നു അത്. ബാക്ക്പാക്കുമായി ഒരു സാധാരണക്കാരനെ പോലെ നടന്നു നീങ്ങുകയായിരുന്നു നടന്‍. ആത്മയാനും സുഹൃത്തുക്കളുമാണ് വീഡിയോ എടുത്തതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും.
 
ഹിമാലയന്‍ യാത്രയില്‍ സഹോദരി വിസ്മയയും ഉണ്ട്. സഹോദരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajkumar Sathyanarayan (@atmayan_)

വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments