Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന് ഇന്ദ്രജിത്ത്

മകളുടെ ജന്മദിനം,പ്രാര്‍ത്ഥനയോട് സ്വപ്നം കാണൂ എന്ന്  ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്

, വെള്ളി, 29 ഒക്‌ടോബര്‍ 2021 (10:03 IST)
ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്. സ്വപ്നം കാണാനാണ് മകളോട് അച്ഛന്‍ പറഞ്ഞത്.
 
'എന്റെ പ്രിയപ്പെട്ട പാത്തുവിന് ജന്മദിനാശംസകള്‍! നീ സ്വപ്നം കാണുന്നയാള്‍ ആകുക .. മുകളിലേക്ക് നോക്കുക, ഉയരത്തില്‍ പറക്കുക'- ഇന്ദ്രജിത്ത് കുറിച്ചു.
 
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജിനെ ഫോണില്‍ വിളിച്ച് പാട്ടുപാടി സുരേഷ് ഗോപി, കുറിപ്പ്