Publish Date: Sat, 29 Oct 2022 (08:51 IST)
Updated Date: Sat, 29 Oct 2022 (08:55 IST)
ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ മകള്‍ പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്ത്.
മകളോട് ഉയരത്തില്‍ പറക്കാന്‍ നല്ല സ്വപ്നങ്ങള്‍ എപ്പോഴും കാണാനാണ് മകളോട് അച്ഛനായ ഇന്ദ്രജിത്ത് എപ്പോഴും പറയാറുള്ളത്.
29 ഒക്ടോബര്‍ 2004 ന് ജനിച്ച പ്രാര്‍ത്ഥനയ്ക്ക് 18 വയസ്സാണ് പ്രായം.
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.