Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ ഗ്ലാമറസായി പ്രയാഗ മാര്‍ട്ടിന്‍; റാംപ് വാക്കുമായി താരം (വീഡിയോ)

Prayaga Martin Hot Photos and Videos
, ചൊവ്വ, 17 മെയ് 2022 (11:22 IST)
ഫാഷന്‍ ഷോയില്‍ തിളങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ താരം പ്രത്യക്ഷപ്പെട്ടത്. 
 
പ്രയാഗയുടെ റാംപ് വാക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചുണ്ടില്‍ കടുംനിറത്തിലുള്ള ചായവും വശ്യതയാര്‍ന്ന നോട്ടവുമായി ആരാധകരുടെ മനംമയക്കുകയാണ് താരം. 
 


നോര്‍ത്ത് ഇന്ത്യന്‍ ലുക്കില്‍ അതീവ സുന്ദരിയായാണ് പ്രയാഗയെ വീഡിയോയില്‍ കാണുന്നത്. 
 
ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ നായികയായാണ് പ്രയാഗ വെള്ളിത്തിരയിലെത്തിയത്. 2020 ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച ചിത്രം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Candid (@candid__frame)


സോഷ്യല്‍ മീഡിയയിലും പ്രയാഗ സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പ്രയാഗ പങ്കുവെയ്ക്കാറുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇനിയും 12 മണിക്കൂര്‍ ജീവനോടെ ഇരിക്കാം'; ത്രില്ലടിപ്പിക്കുന്ന രണ്ടാമത്തെ ടീസറും എത്തി, നയന്‍താരയുടെ 'O2'