Webdunia - Bharat's app for daily news and videos

Install App

'ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’, പ്രേമത്തിലെ പ്രണയ നായികമാർ വീണ്ടും !

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (09:43 IST)
'ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’ പ്രേമം റിലീസ് ആയി അഞ്ചുവർഷത്തിനുശേഷം ഈ ചോദ്യവുമായി എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. സായ് പല്ലവിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കു വച്ചു കൊണ്ടാണ് അനുപമയുടെ ചോദ്യം. ഇരുവരും ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചിത്രം പങ്കുവെച്ചത് എന്നതാണ് ശ്രദ്ധേയം.
 
‘അന്നും ഇന്നും എന്നെന്നേക്കും നിങ്ങളെ സ്നേഹിക്കുന്നു.എന്നും ആരാധിക്കുന്നു’ എന്നും സായ് പല്ലവിക്കൊപ്പമുള്ള ചിത്രത്തിൻറെ താഴെ നടി കുറച്ചു.  
 
നാനി നായകനായെത്തുന്ന ശ്യാം സിംഗ റാവുവിൽ അനുപമയും സായി പല്ലവിയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. നാഗ ചൈതന്യയ്‌ക്കൊപ്പം ലവ് സ്റ്റോറി എന്ന ചിത്രവും സായ് പല്ലവി ചെയ്യുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ പ്രവേശനോത്സവ ചടങ്ങില്‍ അതിഥിയായി പോക്‌സോ കേസ് പ്രതി പങ്കെടുത്ത സംഭവം: പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ട്രംപിനെയും മസ്കിനെയും വധിക്കണം, ഗാസയിലെ ജനങ്ങൾക്കായി പ്രതികാരം ചെയ്യണം: ആഹ്വാനവുമായി അൽ ഖയിദ

Kerala Weather: പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നു, ചക്രവാതചുഴിയുടെ സ്വാധീനം; തൃശൂര്‍ അടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Diya Krishna: കസ്റ്റമറായ സുഹൃത്ത് സംശയം പറഞ്ഞു, ഇടപെട്ട് ഇഷാനി; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

അടുത്ത ലേഖനം
Show comments