Webdunia - Bharat's app for daily news and videos

Install App

യുവ താരനിര, അര്‍ജുന്‍ അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍,'ഖജുരാഹോ ഡ്രീംസ്' ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (11:53 IST)
അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി,അതിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. 
 ധ്രുവന്‍, ചന്ദു നാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സേതു രചന നിര്‍വഹിക്കുന്ന ചിത്രം കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്ന നാല് യുവാക്കളുടെയും ഒരു യുവതിയുടെയും കഥയാണ് പറയുന്നത്. 
 
ഖജുരാഹോ കുറിച്ച് കേട്ടറിവ് മാത്രമുള്ള ഇവരുടെ യാത്രയ്ക്കിടെ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.വയനാട് ,മൈസൂര്‍, ഹൂബ്‌ളി, നാസിക്, ഭോപ്പാല്‍, ഖജുരാഹോ എന്നിവിടങ്ങളില്‍ ആയിരുന്നു പ്രധാന ലൊക്കേഷനുകള്‍.
 
 മാര്‍സ് പ്രൊഡക്ഷന്‍സും ഗുഡ് ലൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതവും പ്രദീപ് നായര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടര്‍ എഴുതിയ മരുന്നിനു പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിച്ചത് മറ്റൊരു മരുന്ന്; കണ്ണൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ഹോളിക്കു വേണ്ടി മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചു; അസാധാരണ നീക്കവുമായി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനില്‍ ഭീകരര്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: എല്ലാ ബന്ദികളെയും മോചിപ്പിച്ചു, കൊല്ലപ്പെട്ടത് 33 വിഘടനവാദികള്‍

Rottweiler vs Cobra Video: റോട്ടിന്റെ മുന്നില്‍ മൂര്‍ഖനൊക്കെ എന്ത് ! തലയെടുത്ത് ഹിറ്റ്‌ലര്‍ (Viral Video)

ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍

അടുത്ത ലേഖനം
Show comments