Webdunia - Bharat's app for daily news and videos

Install App

തുറമുഖത്തിലെ പുതിയ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്
വ്യാഴം, 16 മാര്‍ച്ച് 2023 (14:59 IST)
നിവിന്‍ പോളിയുടെ തുറമുഖം വിജയകരമായി പ്രദര്‍ശനം തുടരുന്നു. രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണങ്ങളാണ് ആദ്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 'കപ്പല്‍ പാട്ട്' എന്ന ലിറിക്കല്‍ വീഡിയോ നിര്‍മാതാക്കള്‍ പുറത്തിറക്കി.
 
സംഗീതം & ഗായകന്‍ : ഷഹബാസ് അമന്‍ 
 ഗാനരചന: അന്‍വര്‍ അലി
 
നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരനിര അണിനിരക്കുന്ന ഹിസ്റ്റോറിക്കല്‍ പീരീഡ് ഡ്രാമ രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരനാണ്.മിനി സ്റ്റുഡിയോയുടെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്. തിയേറ്ററുകളില്‍ ചെന്ന് കാണാവുന്ന നല്ല സിനിമ അനുഭവം തരുന്ന ചിത്രം തന്നെയാണ് തുറമുഖം എന്ന് ഒറ്റവാക്കില്‍ പറയാം. സിനിമ എടുത്ത രീതി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഈ രാജീവ് രവി ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments