Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് അവസാന നാളുകളിലേക്ക്, 'തുറമുഖം' തിയേറ്ററുകളില്‍ എത്താന്‍ ഇനി രണ്ടു ദിവസം കൂടി

Thuramukham Nivin Pauly

കെ ആര്‍ അനൂപ്

, ബുധന്‍, 8 മാര്‍ച്ച് 2023 (17:52 IST)
എല്ലാ തടസ്സങ്ങളും മാറ്റി നിവിന്‍ പോളിയുടെ തുറമുഖം
 തിയേറ്ററുകളിലേക്ക്. റിലീസിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ആരാധകരും. പ്രദര്‍ശനത്തിനെത്താന്‍ ഇനി രണ്ടു നാള്‍ കൂടി ബാക്കി.
 
ഓരോ തവണയും റിലീസ് തീയതി പ്രഖ്യാപിക്കുകയും അത് പിന്നെ മാറ്റുകയുമായിരുന്നു പതിവ്. ഇത്തവണ എന്തായാലും തിയേറ്ററുകളില്‍ തന്നെ എത്തും എന്നാണ് മാജിക് ഫ്രെയിംസ് നല്‍കിയ ഉറപ്പ്.
 
 തുറമുഖം മാര്‍ച്ച് 10 ന് റിലീസ് ചെയ്യും. 
 
മൂത്തോന്‍ റിലീസ് ചെയ്ത ശേഷം നിവിന്‍ പോളിയുടെതായി പുറത്തുവരാന്‍ ഇരുന്ന ചിത്രമായിരുന്നു തുറമുഖം.പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്നാണ് നിവിന്‍ പോളി അന്ന് പറഞ്ഞത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുതലമുറയിലെ നായികമാര്‍ക്കൊപ്പം ഉര്‍വശി,'റാണി' വരുന്നു