Webdunia - Bharat's app for daily news and videos

Install App

ഫഹദും ദുൽഖറും എന്നെ പോലെ തന്നെ കഠിനാദ്ധ്വാനികൾ, വേ ഫെററിനെ പറ്റി ദുൽഖറിന് നല്ല വിഷനുണ്ട് : പൃഥ്വി

Webdunia
വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:14 IST)
ദുൽഖർ സൽമാനും ഫഹദ് ഫാസിലും തന്നെ പോലെ കഠിനാദ്ധ്വാനികളാണെന്ന് സൂപ്പർ താരം പൃഥ്വിരാജ്. അത് പക്ഷേ പുറത്ത് കാണുന്നില്ല എന്നേയുള്ളുവെന്നും ഫേ വെറർ ഫിലിംസ് എന്താകണം എന്നതിനെ പറ്റി വ്യക്തമായ ഐഡിയ ഉള്ളയാളാണ് ദുൽഖറെന്നും പൃഥ്വിരാജ് പറഞ്ഞു.
 
വേ ഫെറർ എങ്ങനെ കൊണ്ടുപോകണമെന്നതിനെ പറ്റിയും എത്തരത്തിലുള്ള സിനിമകളാണ് കമ്പനി ചെയ്യേണ്ടത് എന്നതിനെ പറ്റിയും വ്യക്തമായ ഐഡിയ ഉള്ളയാളാണ് ദുൽഖർ. പുറമെ കാണുന്നില്ലെങ്കിൽ കൂടി കഠിനാദ്ധ്വാനിയാണ് അവൻ. പൃഥ്വി പറയുന്നു.ഫഹദ് ഫാസിലിൻ്റെ കാര്യവും സമാനമാണെന്നും എത്തപ്പെട്ട സ്ഥലത്ത് നിന്നും യാത്ര മുന്നോട്ട് കൊണ്ടുപോകാനാണ് ഒരിടത്ത് എത്തപ്പെടുന്നതിലും പ്രയാസമെന്നും പൃഥ്വിരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments