Webdunia - Bharat's app for daily news and videos

Install App

'അപ്പോള്‍ തന്നെ കാറുമെടുത്ത് മമ്മൂക്കയുടെ വീട്ടില്‍ പോകും'; മെഗാസ്റ്റാറുമൊത്തുള്ള സിനിമയെ കുറിച്ച് പൃഥ്വി

Webdunia
ബുധന്‍, 29 ജൂണ്‍ 2022 (20:09 IST)
അഭിനേതാവ് എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയില്‍ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് ബ്രോ ഡാഡി എന്ന മോഹന്‍ലാല്‍ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു.
 
എന്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യം കഴിഞ്ഞ കുറേ നാളുകളായി ആരാധകര്‍ പൃഥ്വിരാജിനോട് ചോദിക്കുന്നു. തനിക്ക് മമ്മൂക്കയുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാല്‍ അതിനുവേണ്ട തിരക്കഥ കിട്ടിയിട്ടില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂക്കയ്ക്ക് പറ്റിയ ഒരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ കാറുമെടുത്ത് ഉടന്‍ മമ്മൂക്കയുടെ വീട്ടില്‍ പോകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. അങ്ങനെയൊരു സ്‌ക്രിപ്റ്റ് കിട്ടിയാല്‍ തനിക്ക് തന്നെയല്ലേ അത് ഗുണം ചെയ്യുകയെന്നും പൃഥ്വിരാജ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments