Webdunia - Bharat's app for daily news and videos

Install App

വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് പൃഥ്വിരാജ്, 'കോൾഡ് കേസ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 31 ഒക്‌ടോബര്‍ 2020 (13:10 IST)
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'കോൾഡ് കേസ്'. സിനിമയുടെ ചിത്രീകരണം ഇന്ന്(ഒക്ടോബർ 31) തിരുവനന്തപുരത്ത് ആരംഭിച്ചു. അദിതി ബാലൻ ആണ് നായിക. കോവിഡ് നെഗറ്റീവായ പൃഥ്വിരാജ് അടുത്തയാഴ്ച ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും.
 
പ്രശസ്ത ഛായാഗ്രഹകൻ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് വി നാഥാണ് തിരക്കഥ ഒരുക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ സിനിമയിൽ പോലീസ് ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്.
 
ലോക്ക് ഡൗണിന് ശേഷം നടൻ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഡിജോ ജോസ് ആന്റണിയുടെ ജനഗണമനയ്ക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ആന്റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments