ബ്രോ ഡാഡി എങ്ങനെയുള്ള സിനിമയായിരിക്കും ? മറുപടി നല്‍കി പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 23 ജൂണ്‍ 2021 (08:56 IST)
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിനിമ എങ്ങനെ ഉള്ളതായിരിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ആരാധകരും. പൃഥ്വിരാജ് തന്നെ സിനിമയെക്കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കി. 
 
ബ്രോ ഡാഡി ഒരു ഫണ്‍-ഫാമിലി ഫിലിം ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രം കൂടി ആയിരിക്കുമിത് എന്നും നടന്‍ വ്യക്തമാക്കി. 
 
തന്റെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രമായ കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവോക്കാഡോ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതെന്നറിയാമോ

ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിലാണ്; ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി

ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു; കൊട്ടാരക്കരയില്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി പ്രധാനാധ്യാപിക

Kerala Assembly Elections: ലീഗ് മത്സരിക്കുക 27 സീറ്റിൽ, തിരുവമ്പാടി വിട്ടുകൊടുക്കും

അതിവേഗ റെയിൽ ഇടനാഴി, പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളുരുവിൽ നിന്ന് ചെന്നൈയെത്താൻ 1.13 മണിക്കൂർ

അടുത്ത ലേഖനം
Show comments