സൂചി പേടി,കണ്ണുകളടച്ച് വാക്‌സിന്‍ സ്വീകരിച്ച് നടി പ്രിയ വാര്യര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 15 ജൂണ്‍ 2021 (09:48 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പ്രിയ വാര്യര്‍. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താരം എടുത്തത്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചു. 
 
ഇന്‍ജെക്ഷന്‍ സൂചി കണ്ടാല്‍ പേടി ആണത്രേ പ്രിയക്ക്.നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും ഇവിടെ നടക്കുന്നതൊന്നും കാണേണ്ട എന്ന് ഭാവത്തില്‍ കണ്ണുകളടച്ചാണ് വാക്‌സിന്‍ നടി എടുത്തത്.
 
ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിനായി കാത്തിരിക്കുകയാണ് പ്രിയ വാര്യര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

ഖമനേയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് എസ് ജയശങ്കര്‍

കിടപ്പുമുറിയിലെ എസി യൂണിറ്റിനുള്ളില്‍ കണ്ടെത്തിയത് അഞ്ച് പാമ്പുകളെ!

'സൈനിക സംഘര്‍ഷം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല': ഇറാന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍ യുദ്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments