Select Your Language

Notifications

webdunia
webdunia
webdunia
webdunia

റംസാനൊപ്പം ഹോട്ടായി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ഡാന്‍സ് വീഡിയോ

Priya Varrier Ramzan hot dance റംസാനൊപ്പം ഹോട്ടായി പ്രിയ വാര്യര്‍; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ഡാന്‍സ് വീഡിയോ
, ബുധന്‍, 20 ജൂലൈ 2022 (20:59 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പ്രിയ പി വാര്യരും നടനും നര്‍ത്തകനുമായ റംസാന്‍ മുഹമ്മദിന്റേയും വീഡിയോ. 'കാതലേ കാതലേ..' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പം വളരെ ഹോട്ടായി ഒന്നിച്ച് ഡാന്‍സ് കളിക്കുകയാണ് ഇരുവരും. നിമിഷനേരം കൊണ്ട് വീഡിയോ സൂപ്പര്‍ഹിറ്റായി. ഒരു ബെഡ് റൂമിനുള്ളില്‍ ഒന്നിച്ചുള്ള ഡാന്‍സ് രംഗങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെറുകില്‍ സിന്ദൂരം, കഴുത്തില്‍ വരണമാല്യം; ഗോപി സുന്ദറും അമൃതയും വിവാഹം കഴിച്ചത് ഇപ്പോള്‍ ആണോ?