Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീച്ച് വൈബിൽ ആഘോഷിച്ച് പ്രിയ വാര്യർ, ചിത്രങ്ങൾ വൈറൽ

ബീച്ച് വൈബിൽ ആഘോഷിച്ച് പ്രിയ വാര്യർ, ചിത്രങ്ങൾ വൈറൽ
, ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (09:12 IST)
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയാകെ തരംഗമായി മാറിയ നടിയാണ് പ്രിയ വാര്യർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പലപ്പോഴും ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ തയ്‌ലൻഡിൽ നിന്നുമുള്ള താരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 
ഇപ്പോഴിതാ ബീച്ചിൽ നിന്നുള്ള തൻ്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യർ. ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ടോപ്പും കരുപ്പ് ജീൻസ് ഷോർട്സുമാണ് പ്രിയ ധരിച്ചിരിക്കുന്നത്. തയ്‌ലൻഡിലെ മായ ബേ എന്ന ബീച്ചിൽ നിന്നുമാണ് ചിത്രങ്ങൾ. കടലിൽ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തൽ പഠിക്കുന്ന ചിത്രങ്ങളും പ്രിയ പങ്കുവെച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തയ്‌ലൻഡിൽ ആഷിഖ് അബുവിനൊപ്പം അവധിയാഘോഷിച്ച് റിമ കല്ലിങ്കൽ: ചിത്രങ്ങൾ വൈറൽ