മലയാളത്തില്‍ കോമഡി സിനിമകള്‍ ചെയ്യാന്‍ ഇല്ല: പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്
വ്യാഴം, 6 ഏപ്രില്‍ 2023 (15:03 IST)
ഇനി കോമഡി സിനിമകള്‍ ചെയ്യാനില്ലെന്ന തീരുമാനത്തിലാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.തന്റെ കോമഡി സിനിമകള്‍ക്ക് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഒന്ന് ചെയ്യാനുള്ള സാധ്യതയില്ല.
 
 'വെള്ളാനകളുടെ നാട്', 'തേന്‍മാവിന്‍ കൊമ്പത്ത്', 'കിലുക്കം', 'ചിത്രം', 'ചന്ദ്രലേഖ' എന്നിങ്ങനെ തന്റെ എല്ലാ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും വിജയത്തിന് 50 ശതമാനം ക്രെഡിറ്റ് മാത്രമേ എടുക്കാനാകൂ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ബാക്കി അഭിനേതാക്കള്‍ നല്‍കിയ സംഭാവനയാണ്. കുതിരവട്ടം പപ്പു, ഇന്നസെന്റ്, തിലകന്‍, ജഗതി, നെടുമുടി വേണു എന്നിവരുടെ മികച്ച പെര്‍ഫോമേഴ്സ് ഇപ്പോള്‍ ചിത്രത്തിലില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

അടുത്ത ലേഖനം
Show comments