Webdunia - Bharat's app for daily news and videos

Install App

പ്രിയദര്‍ശന്റെ റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള സിനിമ; അത് മോഹന്‍ലാല്‍ ചിത്രമല്ല !

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (14:33 IST)
മലയാള പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ സംവിധായകനാണ് പ്രിയദര്‍ശന്‍. ഒട്ടേറെ ഹിറ്റ് സിനിമകളുടെ സൃഷ്ടാവ്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക സിനികളും ഒരുകാലത്ത് വന്‍ ഹിറ്റുകളായിരുന്നു. എന്നാല്‍, ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ റിപ്പീച്ച് വാച്ചബിലിറ്റിയുള്ള പ്രിയദര്‍ശന്‍ സിനിമ ഏതാണെന്ന് അറിയുമോ? അത് മോഹന്‍ലാല്‍ ചിത്രമല്ല ! 
 
ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകാണുന്ന പ്രിയദര്‍ശന്‍ സിനിമ വെട്ടമാണ്. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡി ചിത്രം കൂടിയാണ്. 
 
ടെലിവിഷന്‍ റേറ്റിങ് റിപ്പോര്‍ട്ട് അനുസരിച്ച് മലയാളികള്‍ കുടുംബസമേതം ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് വെട്ടം. ജഗതി, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജഗദീഷ്, കലാഭവന്‍ മണി, ബിന്ദു പണിക്കര്‍, നെടുമുടി വേണു തുടങ്ങി വന്‍ താരനിരയാണ് വെട്ടത്തില്‍ അണിനിരന്നിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments