Webdunia - Bharat's app for daily news and videos

Install App

അധികം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഷെയിന്‍ തയ്യാറായി,ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തി, ഒടുവില്‍ വിലക്ക് നീങ്ങി

കെ ആര്‍ അനൂപ്
ചൊവ്വ, 29 ഓഗസ്റ്റ് 2023 (11:54 IST)
ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നീ നടന്മാര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി നിര്‍മ്മാതാക്കളുടെ സംഘടന. രണ്ട് സിനിമകളില്‍ അഭിനയിക്കാനായി അധികം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഷെയിന്‍ തയ്യാറാക്കുകയും ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതോടെയാണ് അപ്രഖ്യാപിത വിലക്ക് നീങ്ങിയത്. 
 
ഈ രണ്ടു നടന്മാരോടും സഹകരിക്കില്ലെന്ന് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആയിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാഗത്തുനിന്ന് വിലക്ക് വന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ ഉള്‍പ്പെടുന്ന അംഗങ്ങള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ശ്രീനാഥ് ഷെയിന്‍ എന്നിവരെ സഹകരിപ്പിക്കില്ല എന്നായിരുന്നു തീരുമാനം.
 
ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്കിന് പകരം സഹകരിക്കില്ലെന്നാണ് അവര്‍ സംഘടനകള്‍ പറഞ്ഞത്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി

മദ്യപാനികള്‍ക്ക് സന്തോഷവാര്‍ത്ത; ഒന്‍പത് മണിക്ക് വരിയില്‍ ഉണ്ടെങ്കില്‍ കുപ്പി കിട്ടിയിരിക്കും

അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments