Publish Date: Fri, 17 Dec 2021 (11:37 IST)
Updated Date: Fri, 17 Dec 2021 (11:40 IST)
കഴിഞ്ഞ നാല് ദിവസങ്ങളിലായി അല്ലു അര്‍ജുനും മറ്റ് അണിയറ പ്രവര്‍ത്തകരും ബംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ എന്നിവിടങ്ങളിലായി പുഷ്പയുടെ പ്രമോഷന്‍ തിരക്കുകളിലായിരുന്നു. ഒടുവില്‍ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ഭര്‍ത്താവിന് ആശംസകളുമായി തിരിക്കുകയാണ് ഭാര്യ
ബിഗ് ഡേ എന്ന് എഴുതിക്കൊണ്ട് ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചു.
അതേസമയം പുഷ്പയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.