Webdunia - Bharat's app for daily news and videos

Install App

സൗദിയിൽ പുഷ്പ 2 വിൽ 19 മിനിറ്റ് സെൻസർ, ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന ജാതാര സീനുകൾ നീക്കി

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2024 (18:22 IST)
Pushpa 2
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ദ റൂളിലെ രംഗങ്ങള്‍ക്ക് സൗദി അറേബ്യയില്‍ കട്ട്. സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗംഗമ്മ ജാതാര സ്വീക്വന്‍സാണ് നീക്കം ചെയ്തത്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് രംഗങ്ങള്‍ നീക്കിയത്.  കര്‍ണാടകയിലും ആന്ധ്രയിലും ആഘോഷിക്കുന്ന നാടാന്‍ കലാരൂപമാണ് ഗംഗമ ജാതാര. ദൈവ രൂപത്തിലാണ് പുഷ്പ 2വിലെ ഈ രംഗങ്ങളില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്.
 
 ഗംഗമ ജാതാര വേഷത്തിലുള്ള അല്ലു അര്‍ജുന്റെ സിനിമാ സംഘടന രംഗങ്ങള്‍ക്കായി 75 കോടി  രൂപയോളമാണ് ചെലവഴിച്ചത്. ഈ രംഗങ്ങള്‍ നീക്കം ചെയ്ത് 3.1 മണിക്കൂറാകും സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുക. സിനിമ ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും 175.1 കോടി രൂപയാണ് സ്വന്തമാക്കിയത്. ആഗോളബോക്‌സോഫീസില്‍ നിന്ന് ആദ്യ ദിനം സിനിമ 200 കോടിയ്ക്ക് മുകളില്‍ നേടിയതായാണ് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രവാദിനികളെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി; സംഭവം ബീഹാറില്‍

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

അടുത്ത ലേഖനം
Show comments