Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി- നയൻതാര ചിത്രം ബോളിവുഡിലേക്ക്, താരദമ്പതികൾ അഭിനയിക്കുമെന്ന് റിപ്പോർട്ട്

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:44 IST)
മമ്മൂട്ടിയും നയൻതാരയും പ്രധാനകഥാപാത്രങ്ങളായെത്തിയ പുതിയ നിയമം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. നടനും നിർമ്മാതാവുമായ അരുൺ നാരായനാണ് ഈ വാർത്ത പുറത്ത് വിട്ടത്. നീരജ് പാണ്ഡെ ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നുള്ള താരദമ്പതികളാകും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
 
അജയ് ദേവ്ഗണ്‍- കാജോല്‍, സെയ്ഫ് അലിഖാന്‍-കരീനാ കപൂര്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകളാണ് ഹിന്ദി റീമേക്ക് വാർത്തകൾക്കൊപ്പം കേൾക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണം ഉണ്ടാകും. 2016ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ എ‌‌കെ സാജനാണ് സംവിധാനം ചെയ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

യെമനിൽ നിന്നും ഇസ്രായേലിലേക്ക് വ്യോമാക്രമണം, ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

അടുത്ത ലേഖനം
Show comments