Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയും നല്ല പയ്യന് എന്താ കല്യാണം ആവാത്തത് ? രാധേശ്യാം ടീസര്‍

Radhe Shyam (Malayalam) Valentine Glimpse | Prabhas | Pooja Hegde | Radha Krishna | UV Creations' on YouTube

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ഫെബ്രുവരി 2022 (13:59 IST)
വാലന്റൈന്‍സ് ദിനത്തില്‍ സ്‌പെഷ്യല്‍ ടീസറുമായി പ്രഭാസിന്റെ രാധേശ്യാം ടീം. മാര്‍ച്ച് 11 നാണ് സിനിമയുടെ റിലീസ്.
 
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.പ്രഭാസ്, പൂജ ഹെഗ്ഡെ, ഭാഗ്യശ്രീ, സാഷാ ചേത്രി, റിദ്ധി കുമാര്‍, ജഗപതി ബാബു, ജയറാം തുടങ്ങി വന്‍താരനിരയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ പിറന്നാള്‍, ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മീര ജാസ്മിന്‍, ചിത്രങ്ങള്‍